നെടുംകുന്നം: വഴീപ്പറമ്പിൽ ജോൺ ജോസഫ് (ജോജൂക്കുട്ടി-72) നിര്യാതനായി. ഭാര്യ: ഏലായമ്മ നെടുംകുന്നം പടിഞ്ഞാറേപ്പുതുപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ജോബി, ബിജു. മരുമക്കൾ: ഷെർലി (മങ്കൊമ്പ്), അനു (കട്ടപ്പന). സംസ്കാരം ഇന്ന് 10ന് നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.