ചിങ്ങവനം: അയ്മനം വള്ളത്താനതോപ്പിൽ ചെല്ലമ്മ (92) നിര്യാതയായി. മക്കൾ: പരേതനായ ലവൻ, ലൈല. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചിങ്ങവനത്തുള്ള പൂത്തറ രാമചന്ദ്രന്റെ വീട്ടുവളപ്പിൽ.