പാലാ : ബി.ജെ.പി പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാരാർജി അനുസ്മരണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ലിജിൻലാൽ മണ്ഡലം പ്രസിഡന്റ് രൺജിത് ജി.മീനാഭവൻ, അരുൺ സി.മോഹൻ,അരവിന്ദ് എന്നിവർ പങ്കെടുത്തു.