എലിക്കുളം : ഗ്രാമപഞ്ചായത്തിന്റെ സമൂഹ അടുക്കളയ്ക്ക് സഹായം നൽകി കൂരാലി 5591ാം നമ്പർ എൻ.എസ്.എസ് കരയോഗം. പ്രസിഡന്റ് എൻ.ജി.പുരുഷോത്തമൻ നായർ, സെക്രട്ടറി വി.കെ.ഉണ്ണികൃഷ്ണൻ നായർ, കമ്മിറ്റിയംഗം എസ്.ഗോപകുമാർ എന്നിവർ ചേർന്ന് ഒരുചാക്ക് അരി പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവിക്ക് കൈമാറി.