പാലാ : ദുരന്തനിവാരണ സേനയുടെ പരിശീലനം ലഭിച്ച ആപ്താ മിത്രയ്ക്ക് ലയൺസ് ക്ലബ് പാലാ അണുനശീകരണത്തിനുള്ള ഹാൻഡ് പമ്പുകൾ സംഭാവന ചെയ്തു. മാണി സി കാപ്പൻ എം.എൽ.എ യുടെ നിർദ്ദേശപ്രകാരം മൂന്നു ഹാൻഡ് പമ്പുകൾ പ്രസിഡന്റ് ജോർജ് വലിയപറമ്പിൽ കോ-ഓർഡിനേറ്റർ അരുൺശങ്കറിന് കൈമാറി.