kob-elikuty

പാലാ : പോണാട് ആനിത്തോട്ടത്തിൽ പരേതനായ ആഗസ്തി ഇത്താക്കിന്റെ ഭാര്യ ഏലിക്കുട്ടി ഇത്താക്ക് (83) നിര്യാതയായി. വലവൂർ ചെമ്പനാനിക്കൽ കുടുംബാംഗമാണ്. മക്കൾ: ജോയി(അപ്പച്ചൻ), ടോമി, മേരിക്കുട്ടി ഐസക്(ടീച്ചർ, സെന്റ് ആന്റണീസ് എച്ച് എസ് എസ് പ്ലാശനാൽ) ജോണി, എൽസമ്മ ഐസക് (ടീച്ചർ സെന്റ് ജോസഫ് എൽ പി എസ് കുടക്കച്ചിറ) മരുമക്കൾ: ലിസി കടമ്പു കാട്ടിൽ നെല്ലിയാനി, സി.വി ഡേവിസ് ചെമ്പുളായിൽ പാലാ(റിട്ട. ഉദ്യോഗസ്ഥൻ കിഴതടിയൂർ ബാങ്ക് ) മോളി പുത്തോത്ത് മീനച്ചിൽ, സജി മുരിക്കോലിൽ കുടക്കച്ചിറ(കാനറാ ബാങ്ക്, ഉഴവൂർ). സംസ്‌കാരം ഇന്ന് 10ന് ളാലം സെന്റ മേരീസ്പഴയ പള്ളിയിൽ.