kob-elsma

കനകപ്പലം : കൊച്ചുപാറാട്ട് താഴത്തുകരോട്ട് വിൽസന്റെ ഭാര്യ ഏലിയാമ്മ (എത്സമ്മ -54) നിര്യാതയായി. കങ്ങഴ വടക്കേടത്ത് കുടുംബാംഗം. മക്കൾ : സൗമ്യ, ധന്യ, ദിവ്യ. സംസ്കാരം നാളെ 11 ന് കനകപ്പലം സെന്റ് ജോർജ് ഓർത്തഡോക്സ് പഴയപള്ളിയിൽ.