chakka

ചക്ക ബെസ്റ്റാ..., ലോക്ഡൗൺ കാലത്ത് ചക്കക്ക് ആവശ്യക്കാരേറെയാണ്. സ്കൂട്ടറിൽ ചക്കയും കൊണ്ട് പോകുന്നവർ. കോട്ടയം നഗരത്തിൽനിന്നുള്ള കാഴ്ച