ചേനപ്പാടി : വാരിക്കാട്ട് അബ്ദുൽ കരീം (കരീം അണ്ണൻ-81) നിര്യാതനായി. ഭാര്യ ഖദീജാമ്മ. മക്കൾ: അബ്ദുൽ റഷീദ്,നസീമ, സൈനബ, മുഹമദ് ഇസ്മായിൽ, വഹാബ്,ജുമൈലത്ത്. മരുമക്കൾ: കദിയത്ത്,മുഹമദ് കബീർ, പരേതനായ നസീർ,റാഷിദ,നിസാനി,മുഹമദ് സലിം. കബറടക്കം നടത്തി.