പെരുവ : തുരുത്തിപ്പള്ളി പരേതനായ യോഹന്നാന്റെ ഭാര്യ മറിയം (73) നിര്യാതയായി. മക്കൾ: മേരി, ജോയ്, ആലീസ്, ലിസി, മരുമക്കൾ: തങ്കമ്മ, ബേബി, സാജു, പരേതനായ പത്രോസ്. സംസ്‌കാരം ഇന്ന് 11 ന് ഇടയാറ്റുപാടം സെന്റ് പോൾസ് സി.എസ്.ഐ ഇടവക ദേവാലയത്തിൽ.