താഴത്തങ്ങാടി : മുൻറേഷൻ വ്യാപാരി പുത്തൻമഠത്തിൽ എം.എൻ.സർവോത്തമ പൈ (83) നിര്യാതനായി. ഭാര്യ : സന്ധ്യ. എസ്.പൈ. മക്കൾ : പ്രശാന്ത് എസ്.പൈ, പരേതനായ പ്രമോദ് എസ്.പൈ. മരുമക്കൾ : ഗിരിജ പ്രശാന്ത്, അനു പ്രമോദ്. സംസ്‌കാരം നടത്തി.