മാന്നാനം: കുമരംകുന്നേൽ പരേതനായ ശേഖരന്റെ ഭാര്യ കല്യാണി (82 നിര്യാതയായി). ആർപ്പൂക്കര പുതുപ്പറമ്പിൽ കുടുബാഗമാണ്. മക്കൾ: പവിത്രൻ, വാസന്തി, കുഞ്ഞുമോൾ, ബാബു.മരുമക്കൾ: ഓമന, സോമൻ, കുഞ്ഞുമോൻ, ബിന്ദു. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ