കുറുപ്പന്തറ : നെല്ലിയ്ക്കാമ്യാലിൽ പരേതനായ വർഗീസിന്റെ മകൻ ടോമി വർഗീസ് (54) നിര്യാതനായി. മാതാവ് : മറിയാമ്മ എടത്തിൽത്തറ വൈക്കം. സഹോദരങ്ങൾ : സെലിൻ കുഞ്ചറിയ, ആനി ജോസ്, ലിസ്സി റെജി, ബീന റെജി. സംസ്കാരം ഇന്ന് 10.30 ന് മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ.