പാലാ : കെ.ടി.യു.സി (എം) പാലാ ടൗൺ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചുമട്ടുതൊഴിലാളികൾക്ക് മാസ്‌ക് വിതരണം നടത്തി. മണ്ഡലം പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ, ഉദ്ഘാടനം ചെയ്തു. ഷിബു കാരമുള്ളിൽ, ബിബിൻപുളിയ്ക്കൽ, ബെന്നി ഉപ്പൂട്ടിൽ, ജോബി കുറ്റിക്കാട്ട്, കെ.കെ.ദിവാകരൻനായർ, സത്യൻ പാലാ, ടോണി പൂവേലിൽ തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ന് മുതൽ മാസ്‌കും, കൈയുറയും, സാനിറ്റൈസറും വിതരണം ചെയ്യും.