ഉരുളികുന്നം : മേയ് 1 ന് ഉരുളികുന്നം സെന്റ് ജോർജ് പള്ളിയിൽ നടത്താനിരുന്ന അഖില കേരള ബൈബിൾ ക്വിസ് മത്സരം - ദവാർ 2020 - മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.