തിരുവാർപ്പ് : ടി.കെ.മാധവന്റെ 90-ാമത് ചരമ വാർഷികത്തിൽ തിരുവാർപ്പിൽ അനുസ്മരണ ചടങ്ങുകൾ നടക്കും. കൊവിഡ് മുൻകരുതൽ പ്രകാരം വിപുലമായ ചടങ്ങുകൾ ഒഴിവാക്കിയതായി ട്രസ്റ്റ് പ്രസിഡന്റ് എ.എം.ബൈജു അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിർദ്ധന രോഗികൾക്കുള്ള സഹായങ്ങൾ ട്രസ്റ്റ് എത്തിച്ചു നൽകും.