ചങ്ങനാശേരി: വീടിനുള്ളിൽ ചാരായം വാറ്റിയ മദ്ധ്യവയസ്‌കൻ പിടിയിൽ. പുഴവാത് വേട്ടടി അമ്പലഭാഗം മാമ്പുഴക്കരയിൽ വീട്ടിൽ മുരളി (54) ആണ് പിടിയിലായത്. ഒന്നേമുക്കാൽ ലിറ്റർ ചാരായവും പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.