കുറുമുള്ളൂർ : മനയ്ക്കൽ വടക്കേതിൽ എം.കെ.കുഞ്ഞപ്പൻ (75) നിര്യാതനായി. ഭാര്യ : ശാരദ പേരൂർ. മക്കൾ : സുജാത, ഗിരീഷ്, രാജേഷ്, രതീഷ്. മരുമക്കൾ : അനിൽ, ജ്യോതിഷ്, സൗമ്യ. സംസ്കാരം നടത്തി.