kob-sasi

കുമാരനല്ലൂർ : കുമ്മണ്ണൂർ വീട്ടിൽ ആർ.ശശികുമാർ (ശശി കുമ്മണ്ണൂർ-63) നിര്യാതനായി. ഭാര്യ :ചന്ദ്രിക കാരാപ്പുഴ മയിലപ്പള്ളി കുടുംബാഗം. മക്കൾ: അച്യുതൻ.എസ്, അരവിന്ദ്.എസ്, അജിത്.എസ്. സംസ്‌കാരം നടത്തി.