kob-kunjanama

മുക്കൂട്ടുതറ : തേവാരിമണക്ക് പരേതനായ ടി.വി.വർഗീസിന്റെ ഭാര്യ കുഞ്ഞന്നാമ്മ (75) നിര്യാതയായി.
ചെന്നിത്തലതറയിൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ : സാം (ദോഹ), സണ്ണി, സാലി (എറണാകുളം), സാബു (ദുബായ്). മരുമക്കൾ : സുജ, സുനിൽ, ജിനി. സംസ്‌കാരം ഇന്ന് 12 ന് മുക്കൂട്ടുതറ ടി.പി.എം സെമിത്തേരിയിൽ.