kob-damodaa

കൈപ്പട്ടൂർ : മൂലേടത്ത് ദാമോദരൻ (രാമു-93) നിര്യാതനായി. ഭാര്യ : കമലാക്ഷി. മക്കൾ : ശിവദാസൻ, രവീന്ദ്രൻ, രാജൻ, ശശികല, വേണുഗോപാൽ, ശശികുമാർ, സജിമോൻ. മരുമക്കൾ : വിജയകുമാരി, സുധ, റാണി, പരേതനായ പൊന്നപ്പൻ, ദീപ്തി, രജിത, മായ. സംസ്കാരം നടത്തി.