പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡിൽ പഞ്ചായത്തംഗം സ്മിത ലാലിന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ഡോ.എൻ.ജയരാജ് എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു.