തിരുവാർപ്പ്: തിരുവാർപ്പ് ഹെൽത്ത് സെൻ്ററിൽ മതിയായ ജീവനക്കാരെ നിയോഗിക്കണമെന്ന് ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി കെ.പി. സന്തോഷ്, നിയോജക മണ്ഡലം പ്രസിഡൻ്റ് എം.എം റെജിമോൻ, എം.ജെ അജയൻ, പി.എം ചന്ദ്രൻ എന്നിവർ സംയുക്ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.