പാമ്പാടി : ശിവദർശന ക്ഷേത്രത്തിന്റെ ആജീവനാന്ത പ്രസിഡന്റായിരുന്ന ശ്രീനാരായണ തീർത്ഥർ സ്വാമിയുടെ സമാധി ദിനാചരണം 28 ന് നടക്കും. ഭാഗവതപാരായണം, വിശേഷാൽപൂജകൾ, എന്നിവയോടെ ആചരിക്കും. പൊതുചടങ്ങുകൾ ഉണ്ടായിരിക്കുന്നതല്ല.