എരുമേലി : തുമരംപാറ പതാലിൽ പരേതനായ തങ്കപ്പന്റെ ഭാര്യ റിട്ട.ഹെഡ്മിസ്ട്രസ് പി.ഇ.മാധവി (80) നിര്യാതയായി. മക്കൾ: സതീശൻ(എക്‌സ് സർവീസ്), അനിൽ കുമാർ (വനംവകുപ്പ് പീരുമേട്), അരുൺകുമാർ (വനംവകുപ്പ് മറയൂർ), അശോക് കുമാർ (യൂത്ത് ഫ്രണ്ട് എം ജില്ല സെക്രട്ടറി), സന്തോഷ്, സജയൻ, അജയകുമാർ( താലൂക്ക് ഓഫീസ് റാന്നി), പരേതനായ അജകുമാർ. മരുമക്കൾ: സുമതി (മല്ലപ്പള്ളി), സിന്ധു(പുലിക്കുന്ന്), ഷൈലജ, സന്ധ്യ( വല്ലേജ് ഓഫീസർ എരുമേലി വടക്ക്), അംബിക. സംസ്‌കാരം നടത്തി.