വാകത്താനം : കൂവക്കട (പാണുകുന്നേൽ) മുൻ റെയിൽവേ ഉദ്യോഗസ്ഥൻ കെ.ജി.സുകുമാരൻ നിര്യാതനായി. കേരള സ്‌റ്റൈപ്പന്ററി സ്റ്റുഡന്റസ് അസോസിയേഷൻ സ്ഥാപക നേതാവാണ്. കേന്ദ്ര സർക്കാരിന്റെ മികച്ച സാമൂഹിക സാമുദായിക പ്രവർത്തനത്തിനുള്ള അംബേദ്കർ ഫെല്ലോഷിപ്പ് അവാർഡ് നേടിയിട്ടുണ്ട്. ഭാര്യ :ശോഭന പുളിയാൻകുന്നേൽ ഹരിദ്വാർ കുടുംബാംഗമാണ്.
മക്കൾ: അഡ്വ. കെ. എസ്. സുമേഷ്, സുജീഷ്, സുരേഷ്. മരുമകൾ : സുരഭി, ദീപ. സംസ്‌കാരം ഇന്ന് 11 ന് പിച്ചനാട്ടുകുളം ശ്മശാനത്തിൽ.