ഏന്തയാർ : മുല്ലമല പരേതനായ രാഘവന്റെ ഭാര്യ ഭാർഗവി (95) നിര്യാതയായി. എലിക്കുളം ഈറ്റോലിൽ കുടുംബാംഗമാണ്. മക്കൾ: കേശവൻ, ലീല, ദിവാകരൻ, രാജു, സോമൻ, ബാലചന്ദ്രൻ, പരേതരായ ഭാസ്‌കരൻ ,തങ്കച്ചൻ. മരുമക്കൾ: പത്മ, ആനന്ദവല്ലി , പത്മിനി, വാസന്തി, ജയ ,ബിന്ദു, വത്സമ്മ, സി.കെ. നന്ദൻ (റിട്ട. എൻജിനീയർ ബി.എസ്.എൻ.എൽ). സംസ്‌കാരം നടത്തി.