വേളൂർ : പാണംപടിയിൽ ഇടവന്തല വീട്ടിൽ രാമചന്ദ്രൻ (പൊന്നപ്പൻ-61) നിര്യാതനായി. ഭാര്യ: സുശീല കുമരകം. മക്കൾ : ശുഭ,സുനീഷ്. മരുമക്കൾ : പ്രമോദ് (വെച്ചൂർ), സൗമ്യ (വേളൂർ). സംസ്‌കാരം നടത്തി.