സംക്രാന്തി: പൂഴിക്കുന്നേൽ പി.എം. സൈമൺ (80) നിര്യാതനായി. റൂർക്കല സ്റ്റീൽ പ്ലാന്റിൽ എഞ്ചിനീയർ ആയിരുന്നു. കോട്ടയം പൊക്കന്താനം കുടുംബാംഗം പരേതയായ സാലിയമ്മയാണ് ഭാര്യ. മക്കൾ: സോണി സൈമൺ (ഹൂസ്റ്റൺ, യു.എസ്.എ), സിന്ധു സൈമൺ (കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്‌കൂൾ അദ്ധ്യാപിക). മരുമക്കൾ: പീറ്റർ കോട്ടൂർ കട്ടച്ചിറ, ബിന്ദു സോണി ചാവറാട്ട്, കരിങ്കുന്നം. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് സംക്രാന്തി ലിറ്റിൽ ഫ്‌ളവർ പള്ളി സെമിത്തേരിയിൽ..