masc
യൂത്ത് കോൺഗ്രസ്സ് ദേവികുളം നിയോജക മണ്ഡലം കമ്മറ്റി 5 രൂപ നിരക്കിൽ മാസക് വിതരണം ചെയ്യുന്നു


അടിമാലി: കൊവിഡ് ഭീതിയിൽ സാധാരണ കാർക്ക് ഒരു കൈത്താങ്ങ് ആകാൻ യൂത്ത്‌കൊണ്‌ഗ്രെസ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റി മാസ്ക്ക് സ്റ്റാൾ ആരംഭിച്ചു.തുച്ഛമായ വിലയിൽ ലഭിക്കുന്ന മസ്‌ക്കുകൾ 10 മുതൽ 20 രൂപ വരെ ഈടാക്കമ്പോൾ യൂത്ത്‌കൊണ്‌ഗ്രെസ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 5 രൂപക്ക് മാസ്‌ക്കുകൾ നൽകിക്കൊണ്ടാണ് സ്റ്റാൾ ആരംഭിച്ചത്.
യൂത്ത് കോണ്‌ഗ്രെസ്സ് സംസ്ഥാന സെക്രട്ടറി എം.എ അൻസാരി ഉദ്ഘാടനം ചെയ്തു. ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ കനകൻ, ജില്ലാ ജനറൽ സെക്രട്ടറി കെ.കൃഷ്ണമൂർത്തി,സാൻജോ കല്ലാർ ,സന്തോഷ് ബാലൻ , അഭിലാഷ് ബെന്നി
അമൽ ബാബു എന്നിവർ നേതൃത്വം നൽകി.