ഇത്തിത്താനം: ഇത്തിത്താനം പാലമൂട്ടിൽ ജോസഫ് പി.ജെ (82)നിര്യാതനായി. ഭാര്യ:അന്നമ്മ കൊലച്ചാങ്ങൽ കുടുംബാംഗമാണ്. മക്കൾ: പോൾ (സാബു)സി.പി.ഐ.എം പൊൻപുഴ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി, സാലി,സച്ചു.മരുമക്കൾ:ഡെയിസിപോൾ (ചിങ്ങവനം), സാംകുട്ടി (ഞാലിയാകുഴി), സണ്ണി (കുംബനാട്). സംസ്‌ക്കാരം നാളെ രാവിലെ 11ന് യുണൈറ്റഡ് പെന്തക്കോസ്തു സഭയുടെ പരുത്തുംപാറ സെമിത്തേരിയിൽ.