കരിമണ്ണൂർ :കുന്നപ്പിള്ളിൽ പരേതരായ ഔസേപ്പിന്റെയും അന്നമ്മയുടെയും മകൻ ഫാ .ദിനേശ് ഐ .എം എസ്(73 ) നിര്യാതനായി .സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന് ആലപ്പുഴ പുന്നപ്ര ഐ .എം .എസ് .ധ്യാനഭാവനിൽ .ഐ .എം .എസ് .ഡൽഹി പ്രൊവിൻസ് മൈനർ സെമിനാരി സുപ്പീരിയർ ,നോവീസ്മാസ്റ്റർ ,ഹരിയാന കർണാലിൽ പ്രൊവിൻഷ്യൽ ,ഐ .എം .എസ് മദർ ഹൗസ് ഡയറക്ടർ ,ഫിജി ഐലന്റിലെ ധ്യാന കേന്ദ്രത്തിലും മറ്റു സ്ഥലങ്ങളിൽ മിഷൻ ഇൻ ചാർജായും പ്രവർത്തിച്ചിട്ടുണ്ട് . സഹോദരങ്ങൾ :ത്രേസ്സ്യാമ്മ ,സാവിയോ ,പരേതരായ കെ .ഓ ജോസഫ് (കുഞ്ഞേട്ടൻ ),മേരി ലൂക്കോസ് ,ആൽബർട്ട് ജോസഫ് .