തലയോലപ്പറമ്പ്: കെ.എസ്.ഇ.ബി തലയോലപ്പറമ്പ് സെക്ഷനിലെ കീഴൂർ രാജൻ കവല, പ്ലാംചുവട്, അമ്പലം, പുളിംച്ചുവട്, ഞാറുകുന്ന്, പൂഴിക്കോൽ, ഉദയഗിരി ,ഇറുമ്പയം ഭാഗത്തുള്ള വെട്ടിക്കൽ, കുളത്തുങ്കൽ ,തട്ടുംപുറം, തട്ടുംപുറം ടവർ, കല്ലുവേലി, പോസ്റ്റ് ഓഫീസ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന വൈദ്യുതി ഉപഭോക്താക്കൾ ഇനി മുതൽ പെരുവ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിന്റെ പരിധിയിലായിരിക്കുമെന്നും വൈദ്യുതി സംബന്ധമായ സേവനങ്ങൾക്കും, ആവശ്യങ്ങൾക്കും പെരുവ ഓഫീസുമായി ബന്ധപ്പെടണമെന്നും എ.ഇ. അറിയിച്ചു.ഫോൺ 04829 252863