ചങ്ങനാശേരി: പെരുന്ന അജയഭവനത്തിൽ ഒ എസ് ബഷീറിന്റെ ഭാര്യ റഷീദാ ബഷീർ (70) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: അജയഘോഷ്, അൻസർ, അൻവർ. മരുമക്കൾ: സെഫിയാ, ഷിഫാ.