കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളി(40) മുട്ടമ്പലം സ്വദേശി. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ പ്രൈമറി കോൺടാക്ട്.

കുഴിമറ്റം സ്വദേശിനി(56). രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്തുനിന്ന് എത്തിയ ആരോഗ്യപ്രവർത്തകന്റെ ബന്ധു.

മണർകാട് സ്വദേശിയായ ട്രക്ക് ഡ്രൈവർ(43). കോഴിക്കോട് ജില്ലയിൽ പോയിരുന്നു.

ആക്രി കച്ചവടം ചെയ്യുന്ന തമിഴ്നാട് സ്വദേശി(46) ചങ്ങനാശേരിയിൽ താമസിക്കുന്നു. തൂത്തുക്കുടിയിൽ പോയിരുന്നു.
സേലത്തു നിന്ന് വന്ന ബാങ്ക് ജീവനക്കാരി(28). മേലുകാവുമറ്റം സ്വദേശിനി.

കോട്ടയത്തെ ആരോഗ്യപ്രവർത്തകൻ(40). വടവാതൂർ സ്വദേശി. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ പ്രൈമറി കോൺടാക്ട്