അമയന്നൂർ: ഉണ്ണിക്കുന്നേൽ പരേതനായ ഒ.ജി.രാജുവിന്റെ ഭാര്യ പൊന്നമ്മ രാജു (60)​ നിര്യാതയായി. അയർക്കുന്നം വല്ല്യേലിൽ കുടുംബാംഗമാണ്. മക്കൾ: രമ്യ,​ രഞ്ജിത്. മരുമക്കൾ: മനോജ്​,​ പ്രിയ (അയർക്കുന്നം)​. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.