ഏറ്റുമാനൂർ : രേവതി ഭവനിൽ രാജശേഖരൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.
ഭാര്യ: ഇന്ദിര പഴമയിൽ കുടുംബാംഗമാണ്. മക്കൾ: രജനി, രമ്യ. മരുമക്കൾ: സുധീഷ് പയ്യന്നൂർ, ഗിരീഷ്.