കോട്ടയം : എസ്.എൻ.ഡി.പി യോഗം നട്ടാശേരി 300-ാം നമ്പർ ശാഖാംഗങ്ങൾക്ക് ധനസഹായ വിതരണം നടത്തി. പ്രസിഡന്റ് വിജുവാസ് വി.വി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എൻ.വിജയൻ, കമ്മിറ്റി അംഗം ശ്രീജിത് ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.