kobous

കടനാട്: മാളിയേക്കൽ ഔസേപ്പ് വർക്കി (പാപ്പുച്ചേട്ടൻ-101) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ ആയാംകുടി ഇളേടത്ത് കുടുംബാംഗം. മക്കൾ: ജോർജ്, ജോസുകുട്ടി, ലീലാമ്മ, മേരി, സിസ്റ്റർ തെരേസ് (തിരുവല്ല). മരുമക്കൾ: ഫീലിപ്പോസ്, ജോസ്, മേരി, മോളി. സംസ്കാരം നടത്തി.