കോട്ടയം : ജില്ലയിൽ ഇന്നലെ ഫലം വന്ന 25 സാമ്പിളുകളും നെഗറ്റീവാണെങ്കിലും രോഗ ലക്ഷണങ്ങളോട് കൂടിയ ഒരാളെ ആശുപത്രി നിരീക്ഷണത്തിലാക്കി. നിലവിൽ 18 പേരാണ് പേർ രോഗം ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്നത്. ആശുപത്രി നിരീക്ഷണത്തിൽ 19 പേരും കഴിയുന്നുണ്ട്.
ഇന്നലെ ഹോം ക്വാറന്റയിൻ നിർദേശിക്കപ്പെട്ടവർ 313
ഹോം ക്വാറന്റയിനിൽ കഴിയുന്നവർ ആകെ-1040
ലഭിക്കാനുള്ള പരിശോധനാ ഫലങ്ങൾ -395
ഇന്നലെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ- 149