ഇളങ്ങുളം: പത്രം എജന്റ് മണലുങ്കൽ സുനിലിന്റെ വീടിന് കാറ്റിൽ മരം ഒടിഞ്ഞുവീണ് ഭാഗികനാശം. ഇന്നലെ വൈകിട്ടുണ്ടായ കാറ്റിലാണ് റബർമരം ഒടിഞ്ഞുവീണത്.