പൊൻകുന്നം: കാഞ്ഞിരപ്പള്ളി 110 കെ.വി.സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ കൂരാലി, തമ്പലക്കാട്, മണിമല ഫീഡറുകളിൽ ഇന്ന് പകൽ ഭാഗികമായി വൈദ്യുതി മുടങ്ങും.