കുറിച്ചി: മങ്ങാട്ട് ക്ലിഫ് ഹൗസിൽ കുര്യൻ ജോസഫിന്റെ (റിട്ട. ഇൻകം ടാക്‌സ് ഇൻസ്പക്ടർ ) ഭാര്യ. റിട്ട. ഗവ. യു.പി. സ്‌കൂൾ അദ്ധ്യാപിക ടി.സി. ശോശാമ്മ (സുനാമ്മ-86) നിര്യാതയായി. കുറിച്ചി കോയിത്ര കുടുംബാംഗമാണ്. മക്കൾ: ഷൈല (റിട്ട. സുപ്രണ്ട് മുനിസിപ്പാലിറ്റി), മാർഗ്രറ്റ് (അസി. രജിസ്ട്രാർ സഹകരണ വകുപ്പ്), പരേതരായ ജോസഫ്, ജെയിക്കബ്. മരുമക്കൾ: ജയിനമ്മ, രാജൻ മാത്യുസ്, ജയകുമാർ. സംസ്കാരം ഇന്ന് 12ന് ചിങ്ങവനം സെന്റ് ജോൺസ് പുത്തൻപള്ളി സെമിത്തേരിയിൽ.