പാലാ: കൊവിഡ് 19 പ്രവർത്തനങ്ങളുടെ അവലോകനം നടത്തുന്നതിനായി പാലാ നഗരസഭാ കൗൺസിലിന്റെ അടിയന്തിര യോഗം ഇന്ന് 11ന് ചേരുമെന്ന് ചെയർപേഴ്‌സൺ മേരി ഡൊമിനിക് അറിയിച്ചു.