വിളക്കുമാടം: ഇടിമിന്നലിൽ വീടിനും വീട്ടുപകരണങ്ങൾക്കും കേടുപാട്. ചാത്തൻകുളം വട്ടപ്പാറ കാർത്യായനി അമ്മയുടെ വീടിനാണ് കേടുപാടുകളുണ്ടായത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. സംഭവസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല.