kit

കാത്ത് നിൽപ്പ്...കോട്ടയം നഗരത്തിലെ ഹോട്ട് സ്പോട്ടിലുള്ള റേഷൻ കടകൾ തുറക്കാത്തതുകൊണ്ട് സൗജന്യ കിറ്റു വാങ്ങാൻ വൈ.എം.സി.എ. ഹാളിന് മുൻപിൽ കാത്ത് നിൽക്കുന്ന വീട്ടമ്മ