radhamma

ചങ്ങനാശേരി : പെരുന്ന കെ.പി.എസ് ഭവനിൽ പരേതനായ കെ.പി.എസ് നായരുടെ ഭാര്യ രാധമ്മ (84) നിര്യാതയായി. പരേത മക്കപ്പുഴ പുളിയോടിക്കാലായിൽ കുടുംബാംഗമാണ്. മക്കൾ: മഹേഷ്‌കുമാർ., മഹേന്ദ്രൻ,​ മാധുരി. മരുമക്കൾ: ലത, (വെൺമേലിൽ കോന്നി)​,​ ആശ (ആശാ ഭവൻ കോട്ടയം)​, ഉണ്ണിക്കൃഷ്ണൻ (ശിവാസ് കോട്ടയം)​. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.