കരുണവേണം...കോട്ടയം നഗരത്തിലെ കൊവിഡ് നിയന്ത്രിത മേഖലയിലെ റേഷൻ കടകൾ തുറക്കാത്തതുകൊണ്ട് വൈ.എം.സി.എ.ഹാളിലെ പാക്കിംഗ് സെൻ്ററിൽ നിന്ന് സൗജന്യ പല വ്യഞ്ജനകിറ്റ് വാങ്ങാൻ വേണ്ടി കാത്ത് നിൽക്കുന്ന വീട്ടമ്മ