തോട്ടയ്ക്കാട്: കയ്യാലപറമ്പിൽ പരേതനായ ഔസേഫ് ഉലഹന്നാന്റെ ഭാര്യ റോസമ്മ ഉലഹന്നാൻ (88) നിര്യാതയായി. മക്കൾ: ആനിയമ്മ ജോസഫ്, ലീലാമ്മ വർഗീസ്, ജോസഫ് ഉലഹന്നാൻ, ഏലിയാമ്മ മാത്യു, ഇയ്യോബ്, ഉലഹന്നാൻ (ബാബു). മരുമക്കൾ: ജോസഫ് വർഗീസ് (തൃക്കൊടിത്താനം), വർഗീസ് (കളത്തൂർ), സീസാമ്മ ജോസഫ് (കോയിപ്പള്ളി), പി.സി. മാത്യു. സംസ്‌കാരം നടത്തി.