kobvela

കടുത്തുരുത്തി: കെ.എസ്. പുരം കാപ്പിൽ പുത്തൻപുരയിൽ വേലായുധൻ (89) നിര്യാതനായി. ഭാര്യ: വത്സല കടുത്തുരുത്തി മീത്തിക്കുന്നേൽ കുടുംബാഗം. മക്കൾ: ശ്യാംകുമാർ, അരുൺകുമാർ, റാം കുമാർ, രഞ്ജിത്, സ്വപ്ന. മരുമക്കൾ: സുമ (ഡൽഹി), രമ്യ (ഡൽഹി), രമ്യ (മാലി), ജീമോൻ. സഞ്ചയനം: ചൊവ്വാഴ്ച. സംസ്‌ക്കാരം നടത്തി.